18:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 690513(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവിലെ എഴുന്നേൽക്കണം .
പ്രഭാത കർമ്മങ്ങൾ ചെയ്യണം .
നഖങ്ങൾ വളരുമ്പോൾ മറിച്ചിടണം. വീടിനുചുറ്റും ശുചിയാക്കി ഇടണം .
പൊതുസ്ഥലങ്ങളിൽ തുപ്പരുത് .
അങ്ങനെ നമ്മൾ ശുചിത്വം പാലിച്ചാൽ
രോഗങ്ങളിൽ നിന്നും രക്ഷ നേടാം.