ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി വന്ന വഴി
കൊറോണ
ചൈനയിലാണ് ഇതിന്റെ തുടക്കം.നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാതെ വന്ന ദുരന്തം.മനുഷൃർക്ക് ഒന്നും ചെയ്യാൻ പറ്റാതെ നിലച്ച് നിന്നുപോയി .ലോകം മുഴുവൻ സങ്കടക്കടലായി.ചൈനയിൽ നിന്നും ഇറ്റലിയിലേക്ക് പടർന്ന ഈ മഹാമാരി ഇമ വെട്ടുന്ന വേഗത്തിലാണ് ലോകം മുഴുവൻ പടർന്നത്.കൈ കഴുകിയും, മാസ്ക്ക് ധരിച്ചും, മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചും, വീട്ടിലിരുന്നും നാം ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടുന്നു.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഈ വിപത്തിൽ നിന്നുംകൈ പിടിച്ചു നിർത്താനും പരമാവധി ശ്രമിക്കുന്നുണ്ട് നമ്മുടെ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും.
|