18:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ യെ പേടിക്കുക യല്ല വേണ്ടത്
ഭയമില്ലാതെ നമുക്ക്
നേരിടാം മഹാമാരിയെ
മാസ്ക് ധരിച്ചും കൈകൾ
കഴുകിയും തുരത്താം
നമുക്ക് മഹാമാരിയെ തുരത്തിടാം
മനസ്സുകൊണ്ട് ഒന്നിച്ചുനിൽക്കണം
ശരീരംകൊണ്ട് അകലം പാലിക്കുക നാം
തുരത്തിടാം മഹാമാരിയെ
തുരത്തിടാം മഹാമാരിയെ
സനീവ് രാജ് കെ പി
4 ജി.എൽ.പി.എസ്.ആലൂർ തൃത്താല ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത