കൊന്ന പൂത്തുലയേണ്ടുന്ന കാലം! കൊറോണ പൂത്തുലഞ്ഞ കാലം !! അമ്മേ, നാളത്തെ വിഷുക്കണി ഒരുക്കങ്ങളൊന്നും കാണു- ന്നില്ലല്ലോ? മകളേ, ലോകം രോഗ- മുക്തമാവുന്നത് നമുക്ക് കണികണ്ടുണരാം. അമ്മേ, വിഷുക്കൈനീട്ട - ത്തിനായ് എന്തുണ്ട് കരുതിവച്ചിരി- ക്കുന്നു? മകളേ, നന്മ നിറഞ്ഞ മന- സ്സിന്റെ പ്രാർഥനയാവട്ടെ ഇത്തവണത്തെ വിഷു - ക്കൈനീട്ടം. അമ്മേ, നമുക്ക് ഇത്തവണ പൂത്തിരി തെളിയിക്കാൻ കഴിയില്ലേ? മകളേ, ശുഭാപ്തി വിശ്വാ- സത്തിന്റെ പൂത്തിരി എങ്ങും തെളി- യു ന്നത് കാണൂ. അമ്മേ, ഈ വിഷുവിന് പടക്കത്തിൻ ശബ്ദമൊന്നും ഉയരന്നി- ല്ലല്ലോ? മകളേ, ഒരുമയുടെ ഒറ്റക്കെട്ടിന്റെ പടക്കം എങ്ങും മുങ്ങുന്നത് കേൾക്കൂ. ലോകാ സമസ്താ ത്തിനോ ഭവന്തു. ഓം .. ശാന്തി.. ശാന്തി.. ശാന്തി .