എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/ഐസൊലേഷൻ 1
ഐസൊലേഷൻ
ലോക്ക് ടൗണിന്റെ ഇത്തിരി ചടപ്പനുഭവിച്ചതുകൊണ്ടാവണം ചിച്ചു പറഞ്ഞു തുടങ്ങി :"ലോക്ക് ഡൌൺ ഇനിയും നീളുന്നുവെങ്കിൽ കുപ്പായക്കുടുക്കുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നതിൽ യാതൊരു സംശയവുമില്ല. "
|