എച്ച്. എസ്. എസ്. മയ്യനാട്
മയ്യനാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു
എയ്ഡഡ് വിദ്യാലയമാണു മയ്യനാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍'. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
എച്ച്. എസ്. എസ്. മയ്യനാട് | |
---|---|
വിലാസം | |
മയ്യനാട് കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-02-2010 | Hssmayyanad |
ചരിത്രം
1914 -ല് മയ്യനാട് ശാസ്താം കോവിലില് ലോവ൪ ഗേഡ് ഇംഗീഷ് മീഡിയം സ്ക്കൂള് ആയി തുടങ്ങി. ശ്രീ. കെ.കുഞ്ഞിക്കണ്ണ൯ ആയിരുന്നു മാനേജ൪. ഈ സ്ഥാപനം 1942-43 -ല് ഹൈസ്ക്കൂളും 2000-2001 - ല് ഹയര് സെക്കന്ററി സ്ക്കൂളുമായി ഉയ൪ന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി..
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എ൯.എസ്.എസ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജര്
- ശ്രീ.ബി.പി.സുഭാഷ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ യശ്ശഃശരീരാരായ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- സി.കേശവ൯
- കെ.കെ.നാരായണ൯
- ടി.കെ.നാണു
- പി.കെ.കുഞ്ഞുപിള്ള
- കെ.ജി.ഗോപിനാഥ൯
- കെ.സദാനന്ദ൯
- പി.ഐ.ഇട്ടി
മു൯മാനേജ൪മാ൪
- ശ്രീ.കെ .കുഞ്ഞിക്കണ്ണ൯
- ശ്രീ.കെ.കെ.നാരായണ൯
- ശ്രീ.പി.കെ.ഗോവിന്ദ൯
- ശ്രീ.പ്രൊഫ.പി.കെ.ജി.പുരുഷോത്തമ൯
- ശ്രീ.ഡോ.എ൯.മണിലാല് കോത്താരി
- ശ്രീ.കൊച്ചുകണ്ണ൯
- ശ്രീ.എ൯.സോമരാജ൯
- ശ്രീ.ഡോ.സുരേഷ് ചന്ദ്ര൯
- ശ്രീമതി.പി.അരുന്ധതി
- ശ്രീ.പ്രോഫ.സിവിലാല് ശ്രീധര൯
- ശ്രീ.കെ.ജി.ഗോപിനാഥ൯
- ശ്രീ.പ്രോഫ.പി.ഹരിദാസ്
- ശ്രീ.എം.ദേവദാസ്
- ശ്രീ.പ്രോഫ.പി.എസ്.വിജയരാഘവ൯
- ശ്രീ.സദാശിവ൯
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.841524" lon="76.64453" zoom="15" width="500" height="500" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
(B) 8.839541, 76.641355, H.S.S. Mayynad
എച്ച്. എസ്.എസ്. മയ്യനാട്
(C) 8.839035, 76.640654, H.S.S Mayyanad School Ground
മയ്യനാട് സ്ക്കൂള് കളിസ്ഥലം
</googlemap>
|
|