ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/എന്റെ പ്രഭാതം.

17:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രഭാതം.

ഹായ് കൂട്ടുകാരേ നിങ്ങൾക്ക് സുഖമാണോ? ഞാൻ ദേവു. നിങ്ങളോട് ഒരു കാര്യം പറയട്ടെ.ഇ തു കൊറോണക്കാലമാണ്.വീ ടിനു പുറത്തു ഇരങ്ങരുത്‌ കേട്ടോ.മുതിർന്നവർ പറ യുന്നത് അ ക്ഷരംപ്രതി അ നുസരിക്കണം.പിന്നെ എ ങ്ങനെ സമയം ചെലവഴിക്കും.ഇ താകേട്ടോളൂ. നിങ്ങളുടെ വീട്ടിൽ ചെടികളും പൂക്കളും ഉണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാനൊരു കാര്യം പറഞ്ഞോട്ടെ. എന്റെ വീട്ടിൽ ധാ രാ ളം ഇല്ലെങ്കിലും കുറച്ചൊക്കെ മരങ്ങളും ചെടികളും ഒക്കെ ഉണ്ട്.ഞാൻ ഇവിടെ ചില കാഴ്ച്ചകൾ പതിവായി കാണാറുണ്ട്. അ ത് എ ന്തെന്നാവും നിങ്ങൾ ചിന്തിക്കുന്നത്.ഞാനതു പറഞ്ഞുതരാം.ഇപ്പോൾ സ്കൂൾ അ വധി യാണെങ്കിലും എ ന്നെ അ മ്മ ആറു മണി യാ കുമ്പോൾ തന്നെ വിളിച്ചുണർത്തും. രാവിലെ മുഖം കഴുകിയശേഷം പൂമുഖത്ത് വന്നിരിക്കും.അ പ്പോൾ ഞാന വിടെ കുറേ കൂട്ടുകാരെ നിത്യവും കാണാറുണ്ട്.പൂമ്പാറ്റകളും കുഞ്ഞിക്കുരുവികളും അ ന്നരക്കണ്ണനുമൊക്കെയുണ്ട്.മുറ്റത്തെ കാണിക്കൊന്നയുടെ ചുവട്ടിൽ ഒരു ചെടി.അ തിൽ ഇ ലകൾ കുറവാണ്.പക്ഷേ മഞ്ഞയും വെള്ളയും നിറത്തിൽ ധാ രാ ളം പൂ ക്കൾ. അ ത്തിൽ ആ കുഞ്ഞിക്കുരുവികളും.നീ ണ്ട കൊക്കും കുഞ്ഞി വാ ലും നീ ണ്ട കഴുത്തും മധുരമായ ശബ്ദവും ഓരോ പൂവുതോറും ചിറകുവിടർ ത്തി വീശി തേൻ നുകരുന്നത് കാണുമ്പോൾ എന്തു ഭംഗിയാണ്.അ പ്പോൾ ഞാൻ അ റിയതെ കൊറോണക്കു നന്ദി പ റഞ്ഞു പോയി.കൊറോണ വന്നത് കാരണം മ നുഷ്യർ വീട്ടിനുള്ളിലാണെങ്കിലും പ്രകൃതിയും അ ത്തിലെ മറ്റു ജീവജാലങ്ങളും വളരെസന്തോഷത്തിലാണല്ലോ.നന്ദി.

ദേവനന്ദ സി എൻ
1 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ