കൊറോണ.....കൊറോണ

ഓടിച്ചീടാം കൊറോണയെ.....
കൈകൾ നന്നായ് കഴുകേണം
അകന്നു നിന്ന‍് പറപ്പിക്കാം
കൊറോണയെന്നൊരു ഭീകരനേ....

സഫാന. കെ.എസ്.
1 A ജി.എൽ.പി.എസ് പെരുമ്പളം ,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത