17:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIKHIL1991(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/വിഷു കൈനീട്ടം | വിഷു കൈനീട്ടം ]] {{BoxTop1 | ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷു തൻ പുലരിയിൽ..... അമ്മ തൻ വിളിക്കായി കാതോർത്തു കിടക്കുമ്പോൾ കൺതുറക്കാതെ എൻ മകളേ എന്നൊരു വാക്കുമായ് എൻ അമ്മ... എന്റെ അരികിലായി എത്തി കൺകൾ പൊത്തി കണികാണിക്കുവാനായി പൂജാമുറിയിൽ ഒരുക്കിയ വിഷുക്കണിയുടെ മുന്നിലായ് നിർത്തി എന്നെ.. കൺതുറന്നു കണികാണുന്ന നേരം മാതാപിതാക്കളിൽ നിന്നും കിട്ടുന്ന വിഷു കൈനീട്ടം കുട്ടികൾ ഞങ്ങളിൽ സന്തോഷം നിറഞ്ഞിടും !!!!! ഇന്നതെല്ലാം ഒരു മഹാമാരിതൻ പിടിയിൽ അമരുബോൾ ഈ ലോകം മുഴുവൻ നിശ്ചലം കൂട്ടുകാരില്ല.... കൂട്ടുകൂടൽ ഇല്ല.... നിശ്ചലം........ നിശ്ചലം........ എല്ലാം നിശ്ചലം............