17:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Limayezhuvath(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻകോവിഡ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞൻ കീടമേ കോവിഡേ
എന്നെത്തൊടുവാൻ നോക്കണ്ടാ
ചുമയും തുമ്മലും വരുന്നേരം
തൂവാലയിൽ നിന്നെ കുരുക്കീടും
സോപ്പു കൊണ്ടു കൈകൾ കഴുകി
നിന്നെ ഞങ്ങൾ ഓടിക്കും
ഓടs ഓടട കോവി ഡേ