ജി.എൽ.പി.എസ്. തെയ്യങ്ങാട്/അക്ഷരവൃക്ഷം/മാറിയ കാലം

മാറിയ കാലം

ലോകത്തിനായി സമ്മാനിച്ചു.
 ചൈനയിൽനിന്ന് ഒരു മഹാമാരി.
ലോകത്തിനു ഭീഷണിയായി
കൊറോണയെന്നൊരു മഹാവ്യാധി.
 ജനത്തിനെല്ലാം വീട്ടിൽ
 ഇരിപ്പായി.
 ലോക്ഡൗൺഎന്ന പ്രതിവിധിയായി
 വിവാഹം ഇല്ല ആർഭാടങ്ങൾ ഒട്ടുമില്ല.
 ഷവർമ ഇല്ല ബർഗർ ഇല്ല
 നാടൻ വിഭവം നമ്മൾ അറിഞ്ഞു.
 ചക്കയും, മാങ്ങയും, വാഴപ്പിണ്ടിയും.
 രുചി അറിഞ്ഞു നമ്മളിപ്പോൾ.
 പ്രതിവിധിയായി കൈകഴുകി.
 അകലം നിന്നു അടുക്കാനായി.
 കരുതാം നമുക്ക് ജാഗ്രതയോടെ,,,,,,.



ജ്യോതിക
2 സി ജി എൽ പി എസ് തെയ്യങ്ങാട്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത