17:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14651(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൊരുതി നിൽക്കും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതി നിൽക്കും നാം പൊരുതി നിൽക്കും
ഒത്തൊരുമിച്ചു തുരത്തീടും
നമ്മെ വിറപ്പിക്കുന്ന ഈ കൊറോണയെ
നമ്മൾ ഇന്ത്യക്കാർ തുരത്തീടും
നമ്മുടെ മണ്ണിൽ നിന്നും ഈ കൊറോണയെ
അതിനായി ഇന്ത്യക്കാർ നമ്മൾ ലോക്ഡൌൺ ചെയ്തും
കേരളമാകെ ബ്രേക്ക് ദ ചെയിൻ പറഞ്ഞും
നമ്മൾ അതിജീവിക്കും
നമ്മൾ പൊരുതി നിൽകും