എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/Break the chain
BREAK THE CHAIN സംസ്ഥാനത്ത് വൈറസ് വ്യാപനം കൂടുന്ന സാഹചര്യം മുന്നിൽ കണ്ടാണ് സാമൂഹ്യസുരക്ഷാമിഷൻ ബ്രേക്ക് ദ ചെയിൻ കാമ്പയിനു
തുടക്കം കുറിച്ചത്.വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുകയാണ് ഈ കാമ്പയിന്റെ ലക്ഷ്യം.ആദ്യഘട്ടമായി രണ്ടു ആഴ്ച നീണ്ടു നിൽക്കുന്ന കാമ്പയിനാണ് തുടങ്ങിയത്.വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകഴുടെയും സഹകരണത്തോടെയാണ് കാമ്പയിൻ നടക്കുന്നത്.ശരിക്കും ഈ കാമ്പയിൻ ശരിക്കും ഒരു പോരാട്ടമാണ്,നമ്മൾ ഒരോരുത്തരും പോരാളികളും.തീർച്ചയായും നമ്മൾ വിജയിക്കുക തന്നെ ചെയ്യും ഈ ഘോരയുദ്ധത്തിൽ.ശക്തിയോടെ നമുക്ക് ഒന്നായി പോരാടാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |