മഴവില്ല് മഴ പെയ്തു മെല്ലെ തെളിഞ്‍ ഞ വാനിൽ തെളിഞ്‍ഞ വാനിൽ മഴവി്ല്ല് ചന്ത൦ വിട൪ത്തി നിന്നു അഴകുള്ള മഴവില്ല് നോക്കിനിന്നു പെൺകൊടി മുറ്റത്ത് ചിരിച്ചു നിന്നു