ജി എച്ച് എസ് കുപ്പപുറം/അക്ഷരവൃക്ഷം/നന്മയുടെ നാളുകൾ

17:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മയുടെ നാളുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മയുടെ നാളുകൾ


തുരത്തിടാം കൊറോണയെ,
അകറ്റിടാം മഹാമാരിയെ...
ഭയന്നിടേണ്ട ആരുമേ.......
കരുതലോടിരിയ്ക്കണം.
കൺതുറന്നു നോക്കുവിൻ
കൊറോണയെന്നവിപത്തിനെ
തുരത്തിടാം കൊറോണയെ....
പടുത്തുയർത്തിടാം നമുക്ക്
നന്മയുളള നാളുകൾ..........


 

ദേവനന്ദ ആർ പ്രസാദ്
IV ജി .എച്ച് .എസ്. കുപ്പപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത