സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/ലോകവിപത്ത്
{BoxTop1 | തലക്കെട്ട്= ലോകവിപത്ത് | color= 2 }}
ലോകജനതയെ ഭയാനകമായ്
ഭീതിയിലാഴ്ത്തി ബാധിച്ചിരിക്കുന്ന
കൊറോണയെന്ന മഹാമാരിയെ
ചെറുത്ത് തോല്പിക്കാം ഒറ്റക്കെട്ടായി
കഴുകാം കൈകൾ നിരന്തരം
അണിയാം മാസ്കുകൾ ദിനം തോറും
കളയാം മനസിലെ മാലിന്യങ്ങൾ
ഒഴിവാക്കീടാം വേണ്ടാ യാത്രകൾ .
അണിചേർന്നീടാം അകലത്തിൽ
മാനവ വിപത്തിനെ തകർത്തീടാം .
നിബിൻ പൗലോസ്
|
7 A സെന്റ് പീറ്റേഴ്സ് എച്ച് എസ് ഇലഞ്ഞി കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത