കൊറോണയെന്നൊരു ഭീകരൻ ലോകം മുഴുവൻ പടരുന്നു ഭീകരനെ ഭയന്നെല്ലാരും വീടിനുള്ളിൽ കഴിയുന്നു ഭീകരനെയകറ്റാനായ് നാം കൈകളിടയ്ക്കിടെ കഴുകേണം പുറത്തിറങ്ങാതൊത്തൊരുമിച്ച് പ്രതിരോധിക്കാം ഭീകരനെ