'പരിസ്ഥിതി'
മലിനമാക്കുന്നു പരിസ്ഥിതി കട്ടികൂട്ടിയ എഴുത്ത് മനുഷ്യർ മലിനമാക്കുന്നു ഈ പരിസ്ഥിതിയെ രോഗങ്ങളാൽ നിറയുന്നു എയ്ഗും രോഗങ്ങളാൽ നിറയുന്നു മനുഷ്യർ തന്നെ വരുത്തുന്ന വിനകൾ അതിൽ മനുഷ്യർ തന്നെ നശിപ്പിക്കുന്നു മനുഷ്യ നീ ഒന്ന് ഓർക്ക നിന്നുടെ 'അമ്മയാനീ ഭൂമി കരുതുക നീ നിൻ അമ്മയെ ഈ പ്രകൃതിയാം അമ്മയെ പാത്തു നടക്കും മനുഷ്യർ വലിച്ചെറിയുന്നു മാലിന്യങ്ങൾ മലിനമാക്കുന്നു പ്രകൃതിയെ യീഗും ഫാക്റ്ററികളാൽ നീ പുകയ്ക്കുന്നു ഈ പ്രകൃതിയേ നിന്നുടെ സുഖസൗഭാഗ്യങ്ങളിൽ നീ ഓർക്ക നീ നശിപ്പിക്കുന്നു ഈ പ്രകൃതിയും ജീവജാലങ്ങളും അവയ്ക്കുമുണ്ട് ജീവൻ മനുഷ്യ നീ ഓർക്ക ഈ പ്രകൃതിയേ സംരക്ഷിക്കുക നീ ഈ പരിസ്ഥിതിയേ അഭിൻ .എസ്
ഡോ.ലോഹ്യമെമ്മോറിയൽ എൽ.പി.എസ് മണ്ണടിക്കോണം
കാട്ടാകട ഉപജില്ല തിരുവനന്തപുരം അക്ഷരവ്രക്ഷം പദ്ധതി 2020 കവിത