ഒഴിയട്ടെ ഒഴിയട്ടെ വേഗം ഒഴിയട്ടെ ഈ മഹാമാരി മുഖവും കൈകളും കഴുകേണം എല്ലാവരും സുരക്ഷിതരായി ഇരിക്കേണം പ്രയത്‌നിക്കാം നമ്മുക്ക് നമ്മെ തന്നെ സുരക്ഷിതരാക്കാൻ ഒരുമയോടെ നമ്മുക്ക് ഈ മഹാമാരിയെ നശിപ്പിക്കാം.