എ.യു.പി.എസ്. കോട്ടൂളി./അക്ഷരവൃക്ഷം/പച്ചതത്ത

പച്ചതത്ത

തത്തേതത്തേ പച്ച തത്തേ
വയലിലുറങ്ങും തത്തേ
നെല്ലിൻ ഓലകൾ തിന്നിട്ടോ
വന്നു നിനക്കീ പച്ചനിറം

റിതു നന്ദ എ കെ
1 കോട്ടൂളി യൂ പി സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത