ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/പുതുയുഗം
പുതുയുഗം
ഒരിക്കൽ കാറ്റ് പുഴയോട് പറഞ്ഞു അവർ എന്നെ Uninstall ചെയ്യാൻ പോകുന്നു. അതുകേട്ട് പുഴ തന്റെ കുഞ്ഞുങ്ങളോട് പറഞ്ഞു അവർ എന്നെയും Upload ചെയ്യാൻ പോകുന്നു മീൻ കുഞ്ഞുങ്ങൾ അലറിവിളിച്ചു. നിലവിളിച്ചുകൊണ്ട് കാട് പറഞ്ഞു അവർ എന്നെയും Delete ചെയ്യാൻ പോകുന്നു. കുന്നു- കയറിക്കൊണ്ടിരിക്കെ കുന്നു പറഞ്ഞു അവർ എന്നെ Remove ചെയ്തു കൊണ്ടിരിക്കുന്നു. ഇതുകണ്ട പ്രകൃതി നിർദാക്ഷണ്യം അവരെ നോക്കിക്കൊണ്ട് പുലമ്പി, നാളെ ഞാൻ നിങ്ങളെയും shut down ചെയ്യാൻ പോകുന്നു.
|