ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം      

കൈകഴുകീടേണം കൂട്ടരേ നാം
സോപ്പുപയോഗിച്ച് തന്നെ വേണം
വ്യക്തി ശുചിത്വം പാലിക്കേണം
വീടിൻ പരിസരം വൃത്തിയാക്കേണം
ഇന്നൊരു ദിനം മാത്രമല്ലല്ലോ
വേണമീ ശ്രദ്ധ എന്നെന്നും
പുറത്തിറങ്ങുമ്പോൾ മാസ്ക് വേണം
അകലം പാലിച്ച് നടന്നീടേണം
വീട്ടിൽ വന്നാൽ കുളിച്ചിടേണം
ശുചിയോടെ നാം നടന്നീടേണം
ഇന്നൊരു ദിനം മാത്രമല്ല
എന്നെന്നും വേണമീ ശുചിത്വം

ദിവ്യന്ത് കെ
രണ്ടാം തരം ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത