പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

16:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pullanhiodalps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഭയന്നിടുന്നു മനുഷ്യരെല്ലാം
കൊറോണയെന്നൊരു ഭീകരനെ
ചെറുതായാലും പരത്തിടുന്നു
ലോകം മുഴുവൻ രോഗങ്ങൾ
സൂക്ഷിച്ചീടുക നാമെല്ലാം
ജാഗ്രതയോടെ കഴിഞ്ഞീടാം
കൈകൾ നന്നായ് കഴുകീടാം
മൂക്കും വായും മറച്ചീടാം

മിൻഹ ഫാത്തിമ
2 B [[|പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ]]
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത