16:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIVAVILASAMLP(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത
കൊറോണ യാ യതു കൊണ്ട് പുറത്തിറങ്ങാതിരിക്കാം.....
പുറത്തു പോകുമ്പോൾ മാസ്ക് ധരിച്ചിടാം.....
വന്നു കഴിഞ്ഞാൽ സോപ്പുകൊണ്ടു കൈ കഴുകീടാം.....
വിദ്യാലയത്തിൽ പോകാതെ ,കൂട്ടരെ കാണാതെ ,പിരിഞ്ഞിരിക്കേണ്ടി വരുന്നു.....
വീട്ടിലിരിക്കുമ്പോൾ ബോറടിക്കുന്നു......
അകറ്റിനിർത്താം കൊറോണയെ നമുക്ക്
ഈ നാട്ടിൽ നിന്ന് പുറത്താക്കീടാം......
</center
വൈഗ
4 ശിവ വിലാസം എൽ.പി പാനൂർ ഉപജില്ല കണ്ണൂർ ജില്ല അക്ഷരവൃക്ഷം പദ്ധതി, 2020 കവിത