അതിരാവിലെ എഴുന്നേറ്റീടേണം വ്യക്തിശുചിത്വം പാലിച്ചീടേണം വീടും പറമ്പും വൃത്തിയാക്കീടേണം കീടാണുക്കളെ അകറ്റീടേണം നല്ല പ്രവൃത്തികൾ ചെയ്തീടേണം മരങ്ങൾ നട്ടുവളർത്തീടേണം ആരോഗ്യമാവിധം വളർന്നീടേണം ശുചിത്വപാഠങ്ങൾ പഠിച്ചീടേണം