15:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ നാട്
പച്ചപ്പുല്ലു നിറഞ്ഞൊരി നാട്
മണ്ണു മലകളുമുള്ളൊരീ നാട്
കാക്കണം നമ്മളീ നാടിനെയെന്നും
സംരക്ഷിക്കാം ഈ മണ്ണും മലയും ജലവുമെല്ലാം
എങ്കിലകറ്റാം പ്രളയമെല്ലാം
ശീലിക്കണം നമ്മൾ വ്യക്തിശുചിത്വം
പരിപാലിക്കണം നമ്മൾ പരിസരശുചിത്വം
എങ്കിലകറ്റാം നിപയും കൊറോണയും
സൃഷ്ടിക്കാം നമ്മുക്കൊന്നായി
ഒരു ആരോഗ്യ ലോകം സുന്ദരലോകം
സരയു പി നായർ
3 F ഗവ. എൽ പി എസ് കോട്ടൺഹിൽ തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത