15:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തെരുവു വീഥികളും നടപ്പാതകളും വിജനമാണ്.....
മാസ്ക് ഉപയോഗിച്ചും തൂവാല ഉപയോഗിച്ചും.......
കൈകൾ ഇടയ്ക്ക് ഇടയ്ക്ക് വൃത്തിയായി സോപ്പിട്ട് കഴുകാം നമുക്ക്....
നമ്മളിന്ന് ഈ കൊറോണക്കാലം വളരെ
ജാഗ്രതയോടെ തള്ളിനീക്കാം.......
ആശങ്കകൾ നമുക്ക് കളയാം........
ജാഗ്രത മാത്രം മതിയല്ലോ നമുക്ക്
കൊറോണ എന്ന മഹാമാരിയെ
തുരത്തി ഓടിക്കാം നമുക്ക്
ഓർക്കുന്നു ഞാൻ ആ കഴിഞ്ഞ കാലം
ഹാ എന്ത് രസം ആയിരുന്നു.....
ഇന്ന് ഈ ലോകമെല്ലാം ....... വിജനമാണ്
കാരണം കൊറോണ തന്നെ
ഒറ്റക്കെട്ടായി നേരിടാം.......നമുക്ക്
കൊറോണ എന്ന മഹാമാരിയെ
ഓർമകളിൽ പോലും കൊറോണക്കാലം
ഇനി വരരുതേ ........വരരുതേ.......