വൈറസ്


ചൈനയിലെ വുഹാനിൽ പിറന്ന്,
ചൈനയെ തോല്പിച്ച്,
ഇറ്റലിയും അമേരിക്കയും ചുറ്റി,
ഇന്ത്യയിലെത്തീ വൈറസ്.
ജനങ്ങളോഭീതിയിൽ,
സർക്കാരോ കരുതലിൽ.