15:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന കൊലയാളി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
'കൊറോണ' ഒരു മഹാമാരിയാണെന്നറിയുക
കൊലയാളിയായി പിൻതുടരുമെന്നറിയുക
കവർന്നെടുകുന്നത് ജീവിതമെന്നറിയുക
കരകയറുവാൻമരുന്നില്ലയെന്നറിയുക
കരുതലാണി രോഗ മുക്തിയെന്നറിയുക
കൈകൾ ഇടക്കിടെ കഴുകുവാൻ ഉണരണം
കരുതലായി അകലം പാലിച്ച് ജീവിക്കണം
കരുണകൊണ്ടെന്നും മനം നിറച്ചീടണം