എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

15:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം

പ്രിയമുള്ളവരെ വ്യക്തി ശുചിത്വം എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. നമ്മൾ കേരളീയർ മറ്റുള്ള സംസ്ഥാനക്കാരെ അപേക്ഷിച്ച് വൃത്തിയുടെ കാര്യത്തിൽ വളരെ മുന്നിലാണ്. ഇനിയും നമ്മൾ പരിസര ശുചീകരണ കാര്യത്തിൽ വളരെയധികം മാറേണ്ടിയിരിക്കുന്നു. നാം പ്രകൃതിയോടു കാണിക്കുന്ന ക്രൂരതകളുടെ ഫലം പല തരത്തിൽ പ്രതിഫലമായി തിരിച്ചു കിട്ടും . എന്തായാലും നമ്മുടെ ഭരണാധികാരികൾ കൃത്യസമയത്ത് നമുക്ക് നിർദ്ദേശങ്ങൾ തരികയും , അതിലുപരി നാം അതിനോട് നീതി പുലർത്തിയതുകൊണ്ടും ആ മഹാരോഗത്തെ പടർന്ന് പിടിക്കാതെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ കഴിഞ്ഞു.

             ഇതിന് സഹായിച്ച എല്ലാവരോടും സ്നേഹവും നന്ദിയും അറിയിക്കുന്നു. നാം ഒത്തൊരുമിച്ച് ഈ മഹാമാരിയെ അതിജീവിക്കും തീർച്ച
നേഹ നൗറിൻ
4 A എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം