15:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13704(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട......' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരക്കെ പരക്കുന്ന വൈറസ്സും ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ
മറക്കല്ലേ കൈ വൃത്തിയാക്കിടുവാനും
ഇടയ്ക്കിടെ
തൊടേണ്ട മുഖം മൂക്കും കൺകളും