കീച്ചേരി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ ഒരു മുൻകരുതൽ

15:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14718 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരു മുൻകരുതൽ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഒരു മുൻകരുതൽ

കൊറോണ എന്ന മഹാമാരി നമ്മുടെ നാടിനെ കീഴടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെ ആയി. എല്ലാരും പറയുന്നത് കൊറോണഎന്ന ഭൂതത്തെ പേടിക്കാൻ ഒന്നുമില്ല എന്നാണ്. വായുവിലൂടെ പകരുന്ന മാരണം അല്ലേ അതിനാൽ കൈകൾ കൂടെ കൂടെ കഴുകിയാൽ മതി. ഒരു മാസ്ക് കെട്ടിയാൽ അന്യൻ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ചെറിയ ജല കണികകൾ പാറി വീണു രോഗം പകരില്ല. ആൾകൂട്ടം ഒഴിവാക്കുകയും മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ അകലം നിൽക്കുകയും ചെയ്താൽ ശാരീരികമായ അകലം ആയി. ചുരുക്കി പറഞ്ഞാൽ ശരിയായ മുൻകരുതൽ എടുത്താൽ കൊറോണ പകരുകയില്ല എന്നു നിശ്ചയം.,


ഫത്തിമത്ത്‌ സഫ്‌വ പി
( 4 A ) കീച്ചേരി എൽപി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം