ജി യു പി സ്ക്കൂൾ പുറച്ചേരി/അക്ഷരവൃക്ഷം/പ്രതിരോധം

15:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13563 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

ഒരുപാടു നാളായി ഭീതിയിൽ നാം
മോചനം വാങ്ങുവാൻ ശ്രമിച്ചിടുന്നു
ശത്രു അദൃശ്യനായി മാറുന്നുവെങ്കിൽ
ഒളിഞ്ഞിരിക്കുന്നതാണ് ബുദ്ധി
അവസരത്തിനായി കാത്തിരിക്കൂ
നല്ല കാലം നമുക്കും വരും
അവനെ തുരത്തി
നാടുകൾ രക്ഷിച്ച്
ഭീതിയെ അങ്ങ് തുരത്തിടും നാം
സോപ്പിട്ട് കൈകഴുകുക നാം
മാസ്ക് ധരിച്ച് പോകുക നാം
ശുചിത്വം പാലിച്ച് നടക്കുക നാം--

അഭിനന്ദ് പി വി
6 B ഗവ യു പി സ്കൂൾ പുറച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത