ചൈനയിലാദ്യം വന്നു, പിന്നീടമേരിക്കയിൽ വന്നു. ഇന്നെന്റെ രാജ്യത്തും വന്നല്ലോ കോവിഡ് 19എന്നൊരു വമ്പൻ. ഇടയ്ക്കിടക്ക് കൈ കഴുകീടും മാസ്ക്ക് ധരിക്കും ഞങ്ങൾ. അകലം പാലിച്ചോടിക്കും കൊറോണയെന്നൊരു കുറുമ്പനെ.