ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ മാറ്റം

15:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannadiparambaghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറ്റം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറ്റം

കോവിഡ് എന്ന മഹാമാരി വന്നു
അവൻ ലോകം കീഴടക്കി
എന്നെയും അവൻ വെറുതെ വിട്ടില്ല
രോഗമായെല്ല എന്നിലേക്ക് വന്നതെങ്കിലും
എന്നിലെ ശീലങ്ങൾ അവൻ മാറ്റിമറിച്ചു.....


അൻഫൽ മുഹമ്മദ്
8 H ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത