ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണ

15:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) (' <center> <poem> കൊറോണ എന്നൊരു വ്യാധിയെത്തി നമ്മുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കൊറോണ എന്നൊരു വ്യാധിയെത്തി
  നമ്മുടെ ലോകം ചുട്ടുകരിക്കാൻ...
  മേളവുമില്ല താളവുമില്ല
  നാടും നഗരവും ഉറങ്ങിപ്പോയി...
   സ്കൂളുകൾ പൂട്ടി
   കുട്ടികൾ വീട്ടിലുമായി
   കളികൾ പാടെ ഇല്ലാതായി..
  അങ്ങനെ ഇങ്ങനെ ലോക്ക് ഡൗൺ ആയി
   ആളുകൾ മുഴുവൻ വീട്ടിലുമായി!!!