ചൈനയിൽനിന്ന് വന്നൊരു വൈറസ്
ലോകത്താകെ പേമാരിയായ്
പെയ്തിറങ്ങിയ രോഗബാധ
ജീവനൊടുക്കി അകന്നുപോയ്
രക്ഷനേടുവി൯ നിങ്ങളെല്ലാം
സമ്പ൪ക്കമെല്ലാം ഒഴിവാക്കീടാം
ഇടക്കിടെ കൈകൾ കഴുകീടേണം
പനിവന്നാൽ ഒളുപ്പിക്കല്ലേ
തുമ്മുമ്പോൾ തൂവാല ഉപയോഗിക്കൂ
എരിയുന്ന തീച്ചൂളയിൽ നിന്നും
ഉയ൪ന്നേറ്റൊരാ ഈ കൊച്ചു മാനസം
പുതിയ പടവുകൾ കേറിതുടങ്ങി
രാക്ഷസ വൈറസി൯ പിടിയിൽ നിന്ന്
മുക്തരാകൂ സോദരരേ.............
മുക്തരാകൂ സോദരരേ.............