എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/അക്ഷരവൃക്ഷം/ഒരുമ

15:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ

ഒരുമിച്ചു നേരിടാം ഈ മഹാമാരിയെ
ഒരുമിച്ചു നെരിടാം കൂട്ടുകാരെ

 ഈ ഭീകരൻ വയറസിനെ നേരിടാം
വിട്ടിലിരുന്ന് സ്വയം രക്ഷിക്കാം
 
അരോഗ്യ പ്രവർത്തകർ പറയുന്നത് കേട്ടിടാം
സമ്പർക്കമൊക്കെ ഒഴിവാക്കിടാം

 നല്ലവരായി വീട്ടിലിരുന്നിടാം
വരു കുട്ടുകാരെ നമ്മക്ക് നേരിടാം

 വരൂ കൂട്ടുകാരെ വീട്ടിലിരിക്കാം
ഒരുമിച്ചു നേരിടാം ഈ മഹാമാരിയെ
 

അദ്വൈത് അനീഷ്
5A എസ്.എൻ.ഡി.പി.എച്ച്.എസ്. ഇടപ്പരിയാരം
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത