14:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39518(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാത്തു പതുങ്ങി വന്നു നമ്മുടെ നാട്ടിൽ മഹാമാരി
ആരും കണ്ടിട്ടില്ല അവനൊരുകൊച്ചു സൂക്ഷ്മാണു
പേരുകേട്ടാൽ ആളൊരു വമ്പൻ, കോവിഡ് 19
കൊറോണ എന്ന ഓമനപേരിൽ ആളെക്കൊല്ലും ഭീകരൻ
അകന്നുനിന്ന് അവനെ അകറ്റാം നമ്മുടെ നാട്ടിൽ നിന്ന് ...
വായ മറയ്ക്കാം കൈകൾ കഴുകാംതനിച്ചിരുന്നു സൗഖ്യം നേടാം
പേടി വേണ്ട ,ജാഗ്രത മതി മഹാമാരിയെ അകറ്റീടാൻ
മനസ്സുകൊണ്ട് അടുത്ത് പരസ്പരം
അകന്നു നിന്ന് നേരിടാം മഹാവിപത്തിനെ