എനിക്കിഷ്ട്ടമാണെൻവിദ്യാലയം
എന്റെയപോന്നു വിദ്യാലയം
എന്തു ഭംഗി യെൻ വിദ്യാലയം
ചെടികളും പൂക്കളും തിങ്ങി നിൽക്കും
കിളികളും പൂമ്പാറ്റകളും പാറിനടക്കും
എന്ത് സുഗന്ധമാം എൻവിദ്യാലയം
അമ്മതൻ സ്നേഹമാം ഗുരുക്കന്മാരും
കൂടപ്പിറപ്പിൻ സ്നേഹമാം കൂട്ടുകാരും
എൻസ്വപ്പ്നത്തിൽ നിറയും വിദ്യാലയം
എനിക്കിഷ്ട്ടമാം എൻ വിദ്യാലയം