14:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalajabsp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭാരതം കാണാൻ കൊറോണയെത്തി
കേരളം കാണാൻ കൊറോണയെത്തി
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും
കൊറോണയെയങ്ങു പൂട്ടി
കൈയ്യും മുഖവും കഴുകേണം
എല്ലാ ദിനവും കുളിക്കേണം
വൃത്തിയുള്ള പരിസരം കാണണം
കൊറോണ കൊറോണ കൂട്ടുകാരേ
കേട്ടിടേണം ആരോഗ്യപ്രവർത്തകരെ
കൂട്ടുകാരേ മറക്കരുതേ കൈ കഴുകാൻ
മറക്കരുതേ മുഖംമറയ്ക്കൻ
മറക്കരുതേ അനുസരിക്കേണം.
ആരോഗ്യമുള്ളനാടു നമ്മുക്ക് വേണം.
ആരോഗ്യ പ്രവർത്തകർ ചൊല്ലുന്ന വാക്കുകൾ പാലിക്കുക