14456/പരിസ്ഥിതി കവിത

14:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14456 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

അഴകേകുവാനായവനിയിൽ
അവനവൻ തന്നെ തുനിഞ്ഞീടേണം

വേവുമീ പാടംതന്നിലായ്,
ഹരിതാഭ പുതച്ചുറങ്ങാൻ
നേരിൻ വിത്തെറിയുക നാം

പിഞ്ചിളം കരങ്ങളാൽ
നട്ടിടേണം നാംഓരോ തൈയ്യും

കനലായെരിയുമീ നേരം
പൊള്ളും നോവേറ്റ് തളരുന്നയാ മനുജനും തണലാകുമാ മരച്ചില്ലയും

പ്രാണവായു പകർന്നിടും തരുക്കളൊന്നിലും
മഴുയെറിഞ്ഞീടല്ലേ

മണ്ണിൻമാറിന് കുളിരേകും പുഴയെന്നതും മറന്നീടല്ലേ

ആശ്വാസധാരയായ്,
വരദാനമായെത്തും മഴയും

പകർന്നീടുക നാം അനേകരിൽ
പരിസ്ഥിതി കാക്കുക നാം
പ്രകൃതിക്ക് തുണയാവുക നാം

അർഷ ബാബു
7 c ചമ്പാട് വെസ്റ്റ് യു പി സ്കൂൾ
chokli ഉപജില്ല
kannur
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=14456/പരിസ്ഥിതി_കവിത&oldid=823100" എന്ന താളിൽനിന്ന് ശേഖരിച്ചത്