എ.കെ.എം.യു.പി.എസ്സ്, കൊച്ചറ/അക്ഷരവൃക്ഷം/ ശുചിത്വമുള്ള വീട്
ശുചിത്വമുള്ള വീട്
എന്റെ വീട് എന്റെ വീട് എന്റെ വീട് ശുചിത്വമുള്ള എൻ്റെ വീട്. എന്റെ വീട്ടിൽ എന്റെ അച്ഛനുണ്ട്, എന്റെ വീട്ടിൽ എന്റെ അമ്മയുണ്ട്, എന്റെ വീട്ടിൽ എന്റെ അനുജത്തിയുണ്ട്, എന്റെ വീട്ടിൽ എന്റെ മുത്തശ്ശിയുണ്ട്, എന്റെ അച്ഛനെനിക്ക് പറഞ്ഞു തന്നിടും.... നമ്മുടെ വീട്, വൃത്തിയായിരിക്കണം എപ്പോഴും വൃത്തിയായിരിക്കണം രാവിലെ എണീറ്റ് പല്ലു തേക്കണം, കൈകൾ കഴുകി കയറിവരണം, കൈകാൽ നന്നായി തുടച്ചിടേണം. നമ്മുടെ വീടും നന്നായി തുടയ്ക്കണം നമ്മുടെ ശരീരം ശുചിയായിരിക്കണം എന്നും നമ്മുടെ പരിസരം ശുചിയാകരിക്കണം.
|