ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ പ്രകൃതി

14:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി | color=5 }} <center> <poem> കടലുണ്ട് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

കടലുണ്ട് പുഴയുണ്ട്
മരമുണ്ട് മണ്ണുണ്ട്
മനുഷ്യന് ജീവിക്കാൻ
ഭൂമിയിൽ ഇടമുണ്ട്
പൂവുണ്ട് കായുണ്ട് പാറിപ്പറക്കുന്ന
പൂമ്പാറ്റയും കിളിയുമുണ്ട്
 കാടുണ്ട് കാട്ടുമൃഗങ്ങളുണ്ട്
ചാടിക്കളിക്കും കുരങ്ങുകളുണ്ട്
പ്രകൃതി തൻ മടിയിൽ
  

അഭിനവ് എസ് എസ്
1A ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത