(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം
രോഗാണുവിനെ അകറ്റിനിർത്താൻ
വ്യക്തിശുചിത്വം പാലിച്ചീടണം
വ്യക്തിശുചിത്വം പാലിച്ചീടിൽ
വീടും നാടും ശുചിയാകും
ആഹാരത്തിൻ ശുചിത്വം എന്നാൽ
പഴങ്ങൾ പച്ചക്കറികൾ എല്ലാം
നന്നായെന്നും കഴുകീടേണം
എല്ലാവർക്കും ഒറ്റക്കെട്ടായ്
രോഗാണുവിനെ എതിർത്തിടാം
അഭിമാനിക്കാം നമ്മൾക്കെന്നും