മാരക വ്യാധിതൻ പിടിയിലമരാതെ ഏവരും വീട്ടിലടക്കപ്പെടുമ്പോൾ ആർഭാട രഹിതമി ജീവിതം തിരിച്ചറിവിൻ ബാലപാഠങ്ങൾ അമ്മതൻ ചാരെ വസിച്ചീടുവാൻ ബന്ധങ്ങൾ ഏവം ബലപ്പെടുത്താൻ ഗർവിന്റെ പടികളിറങ്ങിടുവാൻ ദൈവത്തിൻ പദ്ധതിയല്ലോ ഇത് .....