കാസറഗോഡ് ജില്ലയില് പുല്ലൂര്‍-പെരിയ പ‍ഞ്ചായത്തില് സ്ഥിതി ചെയ്യുന്നു.സുവര്‍ണജൂബിലി കഴി‍ഞ്ഞ വര്‍ഷം ആഘോഷിച്ചു.

ജി.എച്ച്. എസ്.എസ് പെരിയ
വിലാസം
കാസറഗോഡ്

കാസറഗോഡ് ജില്ല
സ്ഥാപിതം19 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2010Periye



ചരിത്രം

1947-ല് പ്രൈമറിയായി ആരംഭിച്ചു .2007-ല് ഹയര്‍ സെക്കണ്ടറിയായി.ആകെ 1030 കു‍ട്ടികള്.ഹെഡ്മാസ്ററര്‍ ആയിരുന്ന ശ്രി.കു‍‍ഞമ്പുമാസ്ററര്‍ അദ്ധ്യാപകര്‍ക്കുളള സംസ്ഥാന അവാര്ഡ് നേടിയിരുന്നു.നവോദയ വിദ്യാലയത്തിന്റെ ജനനം ഈ വിദ്യാലയത്തിലായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

അ‍ഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പെരിയ പ്രദേശത്തിന്റെ വിളക്കാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.


  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2007-08 മേരീ വര്‍ഗീസ്
2008-09 മേ തോമസ്
2009 - 10 എം സോമന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.കുഞ്ഞമ്പു മാസ്ററര്‍ അദ്ധ്യാപക അവാര്‍ഡ് ജേതാവ്
  • കമ്മാരന്‍ മാസ്ററര്‍,സാമൂഹ്യ പ്രവര്‍ത്തകന്‍
  • കുമാരന്‍ മാസ്ററര്‍ പൊതുപ്രവര്ത്തകന്‍
  • ശങ്കരന്‍ മാസ്ററര്‍,ഐടി മാസ്ററര്‍ ട്രെയിനര്‍

<googlemap version="0.9" lat="12.461385" lon="75.033875" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.416795, 75.053444, ghssperiye </googlemap> [[ചിത്രം:[/home/user1/Desktop/DSC00178.JPG ]]]

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്_പെരിയ&oldid=82211" എന്ന താളിൽനിന്ന് ശേഖരിച്ചത്