ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ കടൽ എന്ന കൗതുകം

14:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44006gghsd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കടൽ എന്ന കൗതുകം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടൽ എന്ന കൗതുകം
എത്ര സുന്ദരമാണീ സമുദ്രം

എത്ര പറകിലും തീർന്നിടാത്ത വിസ്മയമുണ്ടേ കടലിനുളളിൽ കാഴ്ചകൾ കണ്ടു രസിക്കാൻ അവിടൊരു കന്യകയെന്നെ നയിച്ചെങ്കിൽ ജലദേവതയുടെ കൊട്ടാരങ്ങളിൽ തുളളിത്തുളളി നടന്നേനെ പവിഴപ്പുറ്റുകൾ മുത്തുച്ചിപ്പികൾ ഹൃദയമണിയും നവദംഗികൾ കടലിന്നടിയിലെ ഉത്സവനിമിഷം കണ്ണിനുനല്കും പുതുവെണ്മ സന്തോഷത്തിമിർപ്പിൽ ആറാടുമീ മീനുകൾ ,ടൂണകൾ,നക്ഷത്രമത്സ്യങ്ങൾ അവയുുടെ നൃത്തച്ചുവടുകശക്കൊപ്പം ഞാനും മതിമറന്നാടിയേനെ പ്രകൃതിയൊരുക്കുമീ ജലനൽക്കണി ഈ ജന്മം ബഹുസന്തോഷം