കുഞ്ഞുവാവ കരഞ്ഞത് എന്തിനു ?
അമ്മകാരികളെത്തി ചോദിക്കവേ
പഞ്ഞിക്കഷ്ണം കാണിച്ചമ്മ പറയുന്നു
കുത്തിവെച്ചതിനാണെന്നു .......
രോഗം വരാതിരിക്കാനും രോഗം ചെറുക്കാനും
തുള്ളിമരുന്നും കുത്തിവെപ്പും
ഒട്ടും മടിക്കാത്തെടുക്കണം കൊടുത്തു നാനും
അമ്മതൻ വാക്കുകൾ കേട്ട നേരം
വാവക്കൊരുമ്മ കൊടുത്തു നാനും
ചൊല്ലി,കരയല്ലേ കുഞ്ഞുവാവ
രോഗംങ്ങളൊന്നും വരാതിരിക്കാനല്ലേ