14:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
മഴ മഴ മഴ പെയ്യുന്നു
ഇടി ഇടി ഇടി മുഴങ്ങുന്നു
വെള്ളം വെള്ളം മഴവെള്ളം
മുറ്റം നിറയെ മഴവെള്ളം
മഴ മഴ മഴ തോരുന്നു
മുറ്റം നിറയെ ചെളിവെള്ളം